News

മരുഭൂമിയിലെ മാരാമൺ കൺവെൻഷൻ രണ്ടാം ദിവസം (17th Feb 2026). ബസ് 6:15 pm Parsonage നിന്ന്
news

മരുഭൂമിയിലെ മാരാമൺ കൺവെൻഷൻ രണ്ടാം ദിവസം ഇന്ന് (17th Feb 2026) വൈകീട്ട് 7 മണി മുതൽ St. John's MTC Parish Hall, Abbassiya NECK യിൽ വച്ച് …

ബസ് 6:15 pm Parsonage-ൽ നിന്ന് പുറപ്പെടുന്നതാണ്.

എല്ലാവരും ദൈവ വചനം  കേൾക്കുവാൻ കടന്നുവരണം എന്ന് അഭ്യർത്ഥിക്കുന്നു.